നെടുവത്തൂർ: തൃക്കണ്ണമംഗൽ സരയൂഭവനിൽ പരേനായ സുകുമാരപണിക്കരുടെ ഭാര്യ സാവിത്രിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കെ.എസ്. രവീന്ദ്രനാഥ്, കെ.എസ്. ജയശ്രീ, കെ.എസ്. ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗിരിജാദേവി, മധുസൂദനൻ നായർ, ആർ. മായാദേവിഅമ്മ.