ആദിച്ചനല്ലൂർ: കുമ്മല്ലൂർ നെടുവിള പുത്തൻവീട്ടിൽ ഡി. സോമൻ (56) കൊവിഡ് ബാധിച്ച് മരിച്ചു. പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ ദിവാകരന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കൾ: ദേവാനന്ദ്, ദിവ്യദർശൻ.