gopalan-o-98

തൊടിയൂർ: ആർ.എസ്.പിയുടെ ആദ്യകാല പ്രവർത്തകൻ കല്ലേലിഭാഗം കല്ലുകടവ് കാഞ്ഞിരംകുന്നേൽ വീട്ടിൽ ഒ. ഗോപാലൻ (98, റിട്ട. ഐ.ആർ.ഇ, ചവറ) നിര്യാതനായി. സംസ്കാരം നടത്തി. ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം, ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: ശിവാനന്ദൻ, സുമതി, ശാന്തകുമാരി, സുജാത, സുഗതൻ, ദേവദാസ്, അനിൽ കുമാർ. മരുമക്കൾ: സോമവല്ലി, കാർത്തികേയൻ, തങ്കൻ, യശോധരൻ, ഗിരിജ, ശോഭ, സുലത.