biyatras-82

കുണ്ടറ: നാന്തിരിക്കൽ കളിയിലുവിള വീട്ടിൽ പരേതനായ ബെന്നന്റെ ഭാര്യ ബിയാട്രസ്‌ (കുഞ്ഞാമ്മ, 82) നിര്യാതയായി. മക്കൾ: യേശുദാസൻ, സാബുജി, ലാസിമേരി. മരുമക്കൾ: ട്രീസാമ്മ, ജയ, പരേതനായ ബെഞ്ചമിൻ.