meenakshi-68

ചാത്തന്നൂർ: മാമ്പള്ളിക്കുന്നം സന്ധ്യാവിലാസത്തിൽ കൃഷ്ണന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി. മക്കൾ: സിന്ധു, സന്ധ്യ, സജിലാൽ. മരുമക്കൾ: രാജൻ, സൈജു, മഞ്ജു.