കൊല്ലം: തൃക്കരുവ ഞാറയ്ക്കൽ കല്ലുവിള വീട്ടിൽ പരേ തനായ ശ്രീധരന്റെ ഭാര്യ ശിവാനി (84) നിര്യാതയായി. മക്കൾ: പ്രസാദ് (റിട്ട. പ്രൊഫസർ, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്), ഉഷാകുമാരി (സി.ഡി.എസ് ചെയർപേഴ്സൺ, തൃക്കോവിൽവട്ടം). മരുമക്കൾ: ഷൈജ (എസ്.എൻ.ടി എച്ച്.എസ്.എസ്, കൊല്ലം), രാജ്മോഹൻ (റിട്ട. യു.ഇ.ഐ, കൊല്ലം). സഞ്ചയനം 12ന്.