കൊല്ലം: തൃക്കടവൂർ നീരാവിൽ കളത്തൂർ കിഴക്കതിൽ ജയചന്ദ്രന്റെ ഭാര്യ ഗീത (50) നിര്യാതയായി. മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: ശ്രീരാജ്, ദിനേശ്.