luca-v-i-76

ചണ്ണപ്പേട്ട: ഒണക്കത്തോട് വലിയ വീട്ടിൽ വി.ഐ. ലൂക്ക് (രാജൻ മുതലാളി, 76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (തങ്കച്ചി). മക്കൾ: പ്രവീൺ, പ്രീതി, പ്രദീപ്. മരുമക്കൾ: സൂസൻ, സ്റ്റാലിൻ, ജോബി.