പുത്തൂർ: കുളക്കട കൃഷിഭവനിൽ കരിമുണ്ട ഇനം കുരുമുളക് വള്ളികൾ ലഭ്യമാണ്. കർഷകർ ബാങ്ക് പാസ് ബുക്ക്, ആധാർകാർഡ് എന്നിവയുടെ പകർപ്പുമായി അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.