ഇടയ്ക്കിടം: മീര ഭവനിൽ ജി. ബാലകൃഷ്ണൻ നായർ (85, റിട്ട. എച്ച്.എം, പടിഞ്ഞാറ്റിൻകര യു.പി.എസ്, കൊട്ടാരക്കര) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കരുണഅമ്മ. മക്കൾ: മീര, മിനി, ഗണേഷ്. മരുമക്കൾ: പ്രദീപ്, ബൈജു, ജീന.