പ്രാക്കുളം: കാട്ടിൽ വീട്ടിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ രാധാമണി (74) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, ജഗദീഷ്, ജലജ. മരുമക്കൾ: ഗീത, ഷീജ, വിശ്വനാഥൻ. സഞ്ചയനം 14ന് രാവിലെ 8ന്.