cpi-pattathanam
സി.പി.ഐ അയത്തിൽ എ ബ്രാഞ്ച് കമ്മിറ്റി കൊവിഡ് കാലത്ത് നടപ്പാക്കുന്ന സാന്ത്വനസ്പർശം പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ബിജു നിർവഹിക്കുന്നു

കൊല്ലം: സി.പി.ഐ അയത്തിൽ എ ബ്രാഞ്ച് കമ്മിറ്റി കൊവിഡ് കാലത്ത് നടപ്പാക്കുന്ന സാന്ത്വനസ്പർശം പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ബിജു നിർവഹിച്ചു. മധുമതി അദ്ധ്യക്ഷത വഹിച്ചു. വിൽസൻ ആന്റണി സ്വാഗതം പറഞ്ഞു. അയത്തിൽ സോമൻ, നളിനാക്ഷൻ, സോമൻ പിള്ള, ബൈജു എസ്. പട്ടാത്തനം, സെയ്യിൻ എന്നിവർ സംസാരിച്ചു.