പരവൂർ :കൊങ്ങാൽ വലിയവെളിച്ചം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം 17 മുതൽ ഓഗസ്റ്റ് 16 വരെ നടത്തും. വഴിപാടുകളും പൂജകളും നടത്തുന്നവർ 9633297272 എന്ന നമ്പരിൽ ബന്ധപ്പെടണം.