purushoothaman-73

എഴുകോൺ: കർഷക കോൺഗ്രസ് കരീപ്ര മണ്ഡലം സെക്രട്ടറി കടയ്ക്കോട് ഉഷസിൽ പുരുഷോത്തമൻ (73) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: ധന്യ, അശ്വതി.