കൊട്ടാരക്കര: കില ഇ.ടി.സി ഫാമിൽ ജൈവ-രാസ വളം വിതരണം ചെയ്യുന്നതിന് അംഗീകൃത സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പ്പര്യമുള്ളവർ 16ന് രാവിലെ 11നകം തയ്യാറാക്കിയ ക്വട്ടേഷൻ കില ഓഫീസിൽ നൽകണം. ഫോൺ : 9895324375.