കിഴക്കേകല്ലട: തെക്കേമുറിയിൽ (മുട്ടം) ബിപിൻ നിവാസിൽ സി. ബാലൻ (63) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബിപിൻ, വീണ. മരുമക്കൾ: അമല, അഭിലാഷ്.