ഓച്ചിറ: ഓച്ചിറ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊറ്റംപള്ളി പഞ്ചവടിയിൽ ലക്ഷ്മണൻപിള്ള (70, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഗിരിജ. മകൾ: നിഷ. മരുമകൻ: രോഹിത്.