narayanan-n-89

പടി. കല്ലട: അയിത്തോട്ടുവ മണക്കയിൽ എൻ. നാരായണൻ (89) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിഅമ്മ. മക്കൾ: സോമരാജൻ (സി.പി.എം, പടി. കല്ലട ലോക്കൽ കമ്മിറ്റി അംഗം), ദേവരാജൻ (എം.ജി യൂണിവേഴ്സിറ്റി, കോട്ടയം), ഓമനക്കുട്ടൻ (റിട്ട. കേരള ബാങ്ക്), അഷ്ടമൻ (സെക്ഷൻ ഓഫീസർ, എം.ജി യൂണിവേഴ്സിറ്റി, കോട്ടയം), വത്സല, കൊച്ചനുജൻ ( അദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ശങ്കരമംഗലം). മരുമക്കൾ: മല്ലിക, ശശികലാദേവി, ഗംഗ, അർച്ചന, മുരളീധരൻ (ലീഗൽ മെട്രോളജി ), ബിനുജ (അദ്ധ്യാപിക, തിരുവനന്തപുരം). സഞ്ചയനം 14ന് രാവിലെ 8ന്.