unusukunju-79

ചവറ: പാലക്കടവ് പുല്ലംവയലിൽ യൂനുസ് കുഞ്ഞ് (79, എ വൺ ട്രേഡേഴ്സ്) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: നിസാർ, നിസാം, നിസ. മരുമക്കൾ: അഫ്സൽ, സബീന, നൈസി.