covid

കൊല്ലം: ജി​ല്ല​യിൽ ഇ​ന്ന​ലെ 1,347 പേർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ മൂ​ന്നുപേർ​ക്കും സ​മ്പർ​ക്കം വ​ഴി 1,342 പേർ​ക്കും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വർ​ത്ത​കർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1,015 പേർ രോ​ഗ​മു​ക്തി നേ​ടി.