ശക്തികുളങ്ങര: കായിക്കര തറയിൽ മോഹനൻ (71) നിര്യാതനായി. ഭാര്യ: പദ്മാക്ഷി. മക്കൾ: ജയപ്രകാശ് (ഗൾഫ്), പ്രേഭ (റാണി), പ്രിയ. മരുമക്കൾ: രാജീവൻ, സുധേവൻ, രാജശ്രീ.