മൺറോത്തുരുത്ത്: പട്ടംതുരുത്ത് ഈസ്റ്റ് ചക്ലഭവനിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ: മുരളീധരൻ, ചക്ല, ഷീജ, നന്ദകുമാർ, ഷൈജ. മരുമക്കൾ: വസന്ത, സുഭാഷ്, രമ്യ, സനൽ കുമാർ. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 7ന്.