nazhimudhin-a-40

മീയ്യണ്ണൂർ: മലേവയൽ നവാസ് മൻസിലിൽ പരേതനായ അബ്ദുൽ റഹീമിന്റെയും റഹുമത്ത് ബീവിയുടെയും മകൻ എ. നാസിമുദ്ദീൻ (40) നിര്യാതനായി. ഭാര്യ: സലീമ ബീവി. മക്കൾ: മുഹമ്മദ് ജാസിം, ജാസിയ. സഹോദരങ്ങൾ: നവാസ്, നജീം.