ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് കെ.പി സദനത്തിൽ സദാനന്ദന്റെ ഭാര്യ ജയ (64) നിര്യാതയായി. മക്കൾ: സജിമോൾ, സിബി കുമാർ. മരുമക്കൾ: ഓമനക്കുട്ടൻ, അൻചു സജി. സഞ്ചയനം 12ന് രാവിലെ 7ന്.