കൊല്ലം: കിളികൊല്ലൂർ പ്രതീക്ഷാ നഗർ- 129 അശ്വതിയിൽ പരേതനായ രാഘവൻ മുതലാളിയുടെ മകൻ ആർ. രാജേഷ് (ശങ്കരൻ, 52) നിര്യാതനായി. ഭാര്യ: ധന്യ. മകൻ: രവി ശങ്കർ. സഞ്ചയനം 13ന് രാവിലെ 8ന്.