karunakaran-nair-66

കൊട്ടാരക്കര: ആനക്കോട്ടൂർ കമലോദയം (ആലുവിള) വീട്ടിൽ കരുണാകരൻ നായർ (റിട്ട. ദേവസ്വം ബോർഡ്‌ ജീവനക്കാരൻ, 66) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അഭിലാഷ്, അഞ്ജലി. മരുമക്കൾ: സുജന.എസ്. പിള്ള, അനീഷ്. സഞ്ചയനം 13ന് രാവിലെ 8ന്.