shivankutty-58

പുനലൂർ: മാത്ര വട്ടമൺ രേഷ്മ ഭവനിൽ ശിവൻകുട്ടി (രമേശ്‌, 58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മകുമാരി. മക്കൾ: രേഷ്മ, രമ്യ.