sreedharan-n-72

പൂനലൂർ: പുനലൂർ സൗത്ത് ശിവൻകോവിൽ സൗപർണികയിൽ അഡ്വ. ചാലിൽ എൻ. ശ്രീധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: അഡ്വ. പ്രശാന്ത്, അഡ്വ. എസ്.എസ്. പ്രിയങ്ക (ലണ്ടൻ). മരുമകൻ: അരുൺ ബാബു.