അഞ്ചൽ: വായനദിന പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷൻ ഇടയം വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "ഞാൻ വായിച്ച പുസ്തകം" എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം: ഉബൈദ് ഷാലു അഞ്ചൽ, എസ്.അഹല്യ ചക്കുവരയ്ക്കൽ. രണ്ടാം സ്ഥാനം: സ്വപ്ന ജയൻസ് ഇടമുളയ്ക്കൽ, എസ്.അഞ്ജന ,ആർ.ശൈലജ, കലയപുരം . മൂന്നാം സ്ഥാനം: സുമ മണി ഇടയം.