കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാ നഗർ - 129 ബി മൈടീ വീട്ടിൽ മുരളീധരന്റെ ഭാര്യ രമാദേവി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമകൻ: അനിൽ കുമാർ (വാവാച്ചൻ).