chacko-geevarghese-tha

കുണ്ടറ: തേവലക്കര കോവൂർ കാരൂർ ഇടയില വീട്ടിൽ പരേതരായ ചാക്കോ തരകന്റെയും അന്നാമ്മയുടെയും മകൻ ചാക്കോ ഗീവർഗീസ് തരകൻ (71, റിട്ട. ആർമി മെഡിക്കൽ കോർ) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം പിന്നീട് ബംഗളൂരുവിൽ. തേവലക്കര അരിവ് ചിറക്കര തരകൻ കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ വർഗീസ് (റിട്ട. റെയിൽവേ, എലഹൻകി, ബംഗളൂരു). മകൾ: റെനി വർഗീസ്.