കൊല്ലം: തെക്കേവിള തെക്കേ നഗർ -218 ൽ തുമ്പറ വീട്ടിൽ പി. ചന്ദ്രബാബു (64, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: ശശിപ്രഭ. മക്കൾ: ആരതി ചന്ദ്രൻ, അജേഷ്. സഞ്ചയനം 14ന് രാവിലെ 8ന്.