കൊല്ലം: കടപ്പാക്കട ഭാവനാ നഗർ- 216 ഹിമശ്രീയിൽ എൻ. സുകുമാരന്റെ ഭാര്യ എസ്. വിമല (74, റിട്ട. ജൂനിയർ സൂപ്രണ്ട്, പി.ഡബ്ല്യു.ഡി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്. പ്രവീൺ (അക്കൗണ്ടന്റ്, മുംബയ്), പ്രീതി റിതേഷ് (അദ്ധ്യാപിക). മരുമക്കൾ: പി.ആർ. റിതേഷ് (എ.ഇ.ഇ, കെ.എസ്.ഇ.ബി), സന്ധ്യ (ബി.എ.ആർ.സി, മുംബയ്). സഞ്ചയനം 15ന് രാവിലെ 7ന്.