shobhana-v-62

മാറനാട് വെസ്റ്റ്: വയൽക്കര വീട്ടിൽ പരേതനായ രവീന്ദ്രകുമാറിന്റെ ഭാര്യ വി. ശോഭന (62) നിര്യാതയായി. എഴുകോൺ അക്കരപയറ്റുവിള കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: വി.ആർ. റോഷൻ.