lailabheevi-57

മയ്യനാട്: സഫീർ മൻസിലിൽ ഷറഫുദീന്റെ ഭാര്യ ലൈലാബീവി (57) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സജിത, സഫീർ, സുബീന. മരുമക്കൾ: നിസാർ, നവാസ്, ഷെബിന.