പരവൂർ: പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ രാമായണ മാസാചരണം 17ന് ആരംഭിക്കും. ദിവസവും രാവിലെ മുതൽ പ്രത്യേക പൂജകൾ, രാമായണ പാരായണം, വൈകിട്ട് വിളക്ക്, ദീപക്കാഴ്ച എന്നിവയുണ്ടാകുമെന്ന് സെക്രട്ടറി ജെ. മുരളിധരൻ അശാൻ അറിയിച്ചു.