chandradas-m-73

കൊട്ടാരക്കര: കോട്ടാത്തല പണയിൽ ബിജുവിലാസത്തിൽ എം. ചന്ദ്രദാസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: സി. ബിജുദാസ് (മുൻ കൺവീനർ, ബി.ജെ.പി നെടുവത്തൂർ പഞ്ചായത്ത് സമിതി), സി. ബിന്ദുദാസ്. മരുമക്കൾ: എസ്. മഞ്ജുഷ (മുൻ മെമ്പർ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത്), വൈ. അജിത്ത് കുമാർ (എ.ജെ ട്രേഡേഴ്സ്, അമ്പലത്തുംകാല).