rugmini

ആയൂർ: തോട്ടത്തറ രാകേഷ് ഭവനിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ രുക്മിണി (56)​ നിര്യാതയായി. സംസ്കാരം നടത്തി. മകൻ: രാകേഷ് കുമാർ. മരുമകൾ: ആര്യ.