lasar

അരിനല്ലൂർ: കോവൂർ മുറിയിൽ വലിയ വിളയിൽ വി. ലാസർ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: പരേതനായ ഡിക്സൺ, ബെയ്‌സിലിൻ, അനിതാദാസ്. മരുമക്കൾ: യേശുദാസൻ, മേഴ്സി ബോബി, മേരി.