കൊല്ലം: കൈക്കുളങ്ങര നോർത്ത് കൊച്ചിലഴികത്ത് (രാമേശ്വരം നഗർ - 8) പരേതനായ പി. പരമേശ്വരൻ ഉണ്ണിത്താന്റെ ഭാര്യ ചന്ദ്രിക.പി. ഉണ്ണിത്താൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മകൾ: സി. ശ്രീരഞ്ജിനി (റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, തിരുവനന്തപുരം). മരുമകൻ: കെ. രെജി.