പോരുവഴി: അമ്പലത്തുംഭാഗം അവിട്ടം നിവാസിൽ സുനിൽകുമാർ (45) മസ്കറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ഇന്ന് മസ്കറ്റിൽ നടക്കും. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ശ്രീലാൽ, ശ്രീലക്ഷ്മി, ശ്രീവിദ്യ.