thankamaniyamma-59

ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് അഭിലാഷ് വിലാസത്തിൽ പരേതനായ ബാലകൃഷ്ണകുറുപ്പിന്റെ ഭാര്യ തങ്കമണിഅമ്മ (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഭിലാഷ്, അനീഷ്, രാജേഷ്. മരുമക്കൾ: അശ്വതി, വീണ. സഞ്ചയനം 15ന് രാവിലെ 8ന്.