ramakrishnapilla-76

ശൂരനാട് തെക്ക്: കിടങ്ങയം കന്നിമേൽ ചെന്നല പടിഞ്ഞാറ്റതിൽ രാമകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ജയപ്രകാശ്, രതീഷ്. മരുമക്കൾ: ജീന, ഉണ്ണിമായ.