aliyamma-oommuman-thar

തേവലക്കര: കോവൂർ അരവു ചിറക്കര തരകൻ കുടുംബാംഗമായ താഴയിൽ വീട്ടിൽ പരേതനായ ഉമ്മൂമ്മൻ തരകന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഭാനുമതി, പത്മാവതി, മറിയാമ്മ, സാറാമ്മ, അന്നമ്മ, ഡാനിയേൽ തരകൻ (പ്രസാദ്, സൗദി അറേബ്യ), പരേതനായ സോമൻ തരകൻ. മരുമക്കൾ: മാത്യു, പി.ജെ. ജോസഫ്, ജോയിക്കുട്ടി, ജോൺസൺ മാത്യു, ടീനാ ഡാനിയേൽ, മറിയാമ്മ സോമൻ തരകൻ, പരേതനായ ജോഷ്വാക്കുട്ടി.