കുണ്ടറ: മുക്കൂട് സുധാഭവനത്തിൽ പരേതനായ സുധാകരന്റെ ഭാര്യ പി. പങ്കജാക്ഷി (70) നിര്യാതയായി. മക്കൾ: എസ്. സുധാമണി, എസ്. പൃത്വിരാജ്, എസ്. ലതാമണി, എസ്. പ്രതീപ്, എസ്. പ്രമോദ്. മരുമക്കൾ: സി. രമണൻ, കെ. മോളിക്കുട്ടി, കെ. സത്യദാസ്, കെ. ശാലിനി, ടി.സി. ലതിക.