albin-86

കൊല്ലം: കടവൂർ മേലയിൽ പ്രൊഫ. എഫ്.വി. ആൽബിൻ (86) നിര്യാതനായി. ടി.കെ.എം എൻജിനിയറിംഗ് കോളേജ് പ്രൊഫസർ, പെരുമൺ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ, ശാസ്താംകോട്ട മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ഡയക്ടറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം നാളെ. മക്കൾ: ആലീസ് മോറിസ് (ഗുജറാത്ത്), വർക്കി ആൽബിൻ (യു.എസ്.എ), അനിൽ ആൽബിൻ (ബിസിനസ്). മരുമക്കൾ: പ്രൊഫ. സെബാസ്റ്റ്യൻ മോറിസ് (റിട്ട. ഐ.ഐ.എം), അനീറ്റ വർക്കി (യു.എസ്.എ), ജീവ അനിൽ (മൗണ്ട് കാർമൽ സ്‌കൂൾ, തങ്കശേരി).