കരവാളൂർ: മാത്ര തുളസീവനത്തിൽ (വടക്കതിൽ) ജി. രത്നകുമാർ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി. രാജി. മക്കൾ: ആർ. ഗീതാഞ്ജലി, ആർ. കാവ്യാഞ്ജലി. മരുമകൻ: അജിൻ കൃഷ്ണ.