omana-82

അഞ്ചാലുംമൂട്: മുരുന്തൽ സുരേഷ് ഭവനിൽ പരേതനായ സരസീധരന്റെ ഭാര്യ ഓമന (82) നിര്യാതയായി. മക്കൾ: എസ്. രഘുനാഥൻ, എസ്. മണികണ്ഠൻ, ഉഷ, എസ്. സുരേഷ്. മരുമക്കൾ: ബി. വിജയകുമാരി, വി.എസ്. ചിന്ത, ഹരിദാസൻ, ബിജി.