dakshayani-96

കേരളപുരം: കെ.എസ്.എം ഹോസ്പിറ്റലിനു സമീപം സുഗത വിലാസത്തിൽ പരേതനായ സി.വി. ഗോപാലന്റെ ഭാര്യ കെ. ദാക്ഷായണി (96) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 17ന് രാവിലെ 8ന്.