കൊട്ടാരക്കര: നീലേശ്വരം അമ്മൂമ്മ മുക്ക് സ്നേഹ നഗറിൽ തട്ടകം എൻ. തങ്കപ്പൻപിള്ള (89) നിര്യാതനായി. ഭാര്യ: കെ. ശാന്തമ്മ. മക്കൾ: സനാതന കുമാർ, സുനന്ദകുമാരി, സൂര്യ കുമാരി. മരുമക്കൾ: എസ്. ഗീതാകുമാരി, കെ. ഗോപാലകൃഷ്ണപിള്ള, കെ. രാധാകൃഷ്ണൻ നായർ.